കുടുംബവഴക്ക്: ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ച യുവാവ് മരിച്ചു വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വപ്‌നേശ്വരിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 15-ന് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു
ജോലി നഷ്ടപ്പെട്ട് പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെ കൂട്ട ആത്മഹത്യാശ്രമം, കുന്നംകുളത്ത് അച്ഛനും മകളും മരിച്ചു പ്രവാസിയായിരുന്ന സിബി, മകള്‍ അലീന (19) എന്നിവരാണ് മരണപ്പെട്ടത്.
ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര് വെന്തുമരിച്ചു ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഓടുന്ന ട്രെയിനിലെ വിവാദ പൂജ: 3 ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്ത സലൂൺ കോച്ചാണെന്ന് റെയിൽവേയുടെ വിശദീകരണം ഐആര്‍സിടിസി വഴി ഒരു സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി.
'തൊപ്പി'ക്ക് പൂട്ടിട്ട് പോലീസ്; യൂട്യൂബ് ചാനല്‍ റദ്ദാക്കി, മുന്‍കൂര്‍ ജാമ്യത്തിനും തടസ്സം മൂഹമാധ്യമങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പൂട്ടിച്ചു.
റെക്കോര്‍ഡ് ചൂടിലേക്ക് കുവൈത്ത്, പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക ജൂലൈ 16-ഓടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.