ജനലുകളിൽ ഇരുമ്പുവേലി ഇടുന്നവർ സൂക്ഷിക്കുക; അബുദാബിയിൽ വൻ തുക പിഴ നിയമലംഘനങ്ങള്ക്ക് 30,000 ദിര്ഹം വരെ പിഴ ചുമത്തും
വീണ്ടും ചരിത്രനേട്ടം: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യുഎഇ പാസ്പോർട്ട് പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മലഷ്യയും.
പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
നെടുമ്പാശ്ശേരി ദുരന്തം: പ്രതിയുടെ പേരോ വിലാസമോ എഫ്ഐആറിലില്ല; പോലീസിനെതിരെ ആക്ഷേപം ശക്തം ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജസ്ഥാനില് ബിജെപി മുന് എംഎല്എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി ഹരിയാന സ്വദേശിയായ അതര് സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്.
മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു 23 വയസിന് മുൻപ് മദ്യം ഉപയോഗിച്ചെന്ന കുറ്റത്തിൽ നടപടി.
സുരക്ഷാ ഭീഷണി: റിയാദ് വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടും വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി അധികൃതരുടെ ഈ നിർണായക നടപടി.