മലയാളിക്ക് വീണ്ടും യുഎഇ ലോട്ടറി ഭാഗ്യം; പ്രവാസിയെ തേടിയെത്തിയത് കോടികളുടെ സമ്മാനം യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' ജാക്ക്‌പോട്ടിലൂടെ 30 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 77 കോടിയിലധികം ഇന്ത്യന്‍ രൂപ) ബമ്പര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി .
ഇരുചക്ര വാഹന വിപണി കീഴടക്കി ടിവിഎസ്; ഹീറോയെയും ഹോണ്ടയെയും മറികടന്ന് വന്‍ കുതിച്ച്ചാട്ടം 2026 ജൂണിലെ ആഗോള വില്‍പ്പന കണക്കുകള്‍ പ്രകാരം, പ്രമുഖ ബ്രാന്‍ഡുകളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നിവരെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ടിവിഎസ് മാറി.
കള്ളാടി മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായം വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
ഭാഗ്യശാലികളെ കാത്ത് വൻ തുക; ഓണം ബമ്പർ സമ്മാനം ഉയർത്തി ഇനി മുതല്‍ മുപ്പത് (30) കോടിയായിരിക്കും സമ്മാനത്തുക
ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് താവളങ്ങളിൽ ഇറാന്റെ ആക്രമണം; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം ബഹ്‌റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി.
നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പ് വിഫലമായി; 25 വർഷത്തെ പ്രവാസത്തിനൊടുവിൽ നാസർ ഖാൻ റിയാദിൽ അന്തരിച്ചു കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ മാന്‍കുന്നില്‍ വീട്ടില്‍ സുലൈമാന്‍ നാസര്‍ ഖാന്‍ (59) ആണ് മരിച്ചത്.
കണ്ണീരിലും മാതൃകയായി കുടുംബം; ഇരുപതുകാരൻ വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ട വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്.