മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ; കൊച്ചിയിലും കോഴിക്കോട്ടും ഓഫീസുകൾ പൂട്ടി 'കോറോ ഹെൽത്ത്', 900 ജീവനക്കാർ പ്രതിസന്ധിയിൽ കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്ന് 900 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.
' കേരളത്തില്‍ ലഹരിയുടെ വേരറുത്തിരിക്കും; എന്റെ കയ്യില്‍ നിന്നൊക്കെ പറന്നുപോയി, ഓപ്പറേഷന്‍ തൂഫാനില്‍ ജനങ്ങള്‍ ഒപ്പം നിന്നു'; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ ചികിത്സാ പദ്ധതികളും ആശുപത്രി സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.
ബീഫ് പ്രിയർക്ക് തിരിച്ചടി; 15 മുതൽ ബീഫ് വില കുതിച്ചുയരും പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും.
ലഗേജ് കുറച്ചാൽ ടിക്കറ്റ് നിരക്കും കുറയും; പ്രവാസികൾക്ക് വൻ ഇളവുമായി ഇൻഡിഗോ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകള്‍ക്കായി 'ഇന്‍ഡിഗോ ലൈറ്റ്' എന്ന പേരിലാണ് കമ്പനി പുതിയ ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് ആശ്വാസം: തടസ്സങ്ങൾ മാറി എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവീസുകൾ പുനരാരംഭിച്ചു . സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കുവൈറ്റ്, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കമ്പനി വീണ്ടും തുടങ്ങിയത്
മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം; 'നോ ഐഡി, നോ എൻട്രി' സംവിധാനം കേരളത്തിലേക്കും! 23 വയസ് തികയാത്തവർക്ക് മദ്യം നൽകില്ല 'നോ ഐഡി നോ എന്‍ട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാന്‍ പോകുന്നത്.
അനുമതിയില്ലാത്ത സ്റ്റിക്കറുകളും ചിത്രങ്ങളും പാടില്ല; വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം നിയമം ലംഘിക്കുന്നവര്‍ക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കല്‍, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ വരെ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.