കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇഷ്ട നമ്പറിനായി കോടികൾ എറിഞ്ഞ് വാഹനപ്രേമികൾ; കാക്കനാട് ആർടി ഓഫീസിന് റെക്കോർഡ് നേട്ടം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫാന്‍സി നമ്പറുകളുടെ ലേലത്തിലൂടെയും വില്‍പനയിലൂടെയും മാത്രം 33.12 കോടി രൂപയാണ് ഈ ഒരൊറ്റ ആര്‍ടി ഓഫീസ് വഴി സംസ്ഥാന ഖജനാവിലേക്ക് എത്തിയത്.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഗുണനിലവാരമുള്ള കാന്റീനും; കെഎസ്ആർടിസി ഡിപ്പോകളിൽ പുതിയ സമിതികൾക്ക് സർക്കാർ അനുമതി കമ്മിറ്റി രൂപീകരണത്തിനായി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച കരട് നിയമാവലി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
'സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ'; ഓപ്പറേഷൻ തൂഫാനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി നടേശൻ ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ കനത്ത് മഴയ്ക്കും മണിക്കൂറില്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.
മൃതദേഹത്തിൽ തലച്ചോറും ഹൃദയവുമില്ല; വെനസ്വേലയിൽ മരിച്ച നാവികൻ്റെ വിയോഗത്തിൽ വൻ അവയവക്കടത്ത് സംശയിച്ച് കുടുംബം നാട്ടിലെത്തിച്ച മൃതദേഹത്തില്‍ തലച്ചോറും ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഇല്ലായിരുന്നു.
'വെള്ളം നിഷേധിച്ചാൽ ഏത് തലത്തിലും തിരിച്ചടിക്കും' ; ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി ബിലാവൽ ഭൂട്ടോ ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ.