കേരളത്തിൽ വീണ്ടും മഴ കനക്കുന്നു, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ചരിത്രത്തിലാദ്യം! ഗുവാഹത്തിയിൽ നിന്നും ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു അസമിലെ ഗുവാഹത്തിയില്‍ നിന്നും യുഎഇ നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
അമേരിക്കൻ പൗരത്വം വേണ്ട, മരിക്കേണ്ടത് ഇന്ത്യക്കാരിയായി; നിയമസഹായം തേടി 94-കാരി കളക്ടറേറ്റിൽ ജന്മനാട്ടില് മടങ്ങിയെത്തി ഇന്ത്യന്‍ പൗരയായി മരിക്കണമെന്ന ആഗ്രഹവുമായി 94-കാരി.
ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസം, സിലിണ്ടര്‍ വില കുറയും; അടുത്ത മാസം പ്രാബല്യത്തിൽ സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് സൂചന
ലഹരി വിൽപന ഉച്ചഭക്ഷണ സമയത്ത്; മൂന്നാം വട്ടവും സ്കൂളിൽ ചാരായവുമായെത്തി വിദ്യാർത്ഥി സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് മദ്യം എത്തിക്കുന്നത്.
14 വർഷത്തിന് ശേഷം പാസ്പോർട്ട് ഫീസ് പുതുക്കി കേന്ദ്രം; സാധാരണ അപേക്ഷയ്ക്ക് 1,000 രൂപ കൂടും പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
സൗദിയിലെ പാർക്കുകൾ മാറുന്നു: കഫേകളും ഫിറ്റ്നസ് സെന്ററുകളുമായി പുതിയ വാണിജ്യ വിപ്ലവം സൗദി വിഷന്‍ 2030ന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി-ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കരട് ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.