പത്തു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല, പ്രവാസി റിയാദില്‍ അന്തരിച്ചു തമിഴ്നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യന് (58) താമസസ്ഥലത്ത് നിര്യാതനായി.
സിൽവർ ഇക്കോണമി: കേരളത്തിലെ അടുത്ത വലിയ ബിസിനസ് തരംഗം കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍, അത് വെറുമൊരു സാമൂഹിക വെല്ലുവിളി മാത്രമല്ലവമ്പന്
കൂട്ടിന് ഇനി സര്‍ക്കാരുണ്ട്: ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാവാനും ഏകാന്തതയകറ്റാനും കേരളത്തിന്റെ പുതിയ പദ്ധതി ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കേരളം.
പ്രവാസികളെ പിഴിഞ്ഞ് ദുബായിലെ വ്യാജ പണമിടപാട്; ഇരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതം രാജസ്ഥാന്‍ സ്വദേശി നടത്തുന്ന നിയമവിരുദ്ധ പലിശ ഇടപാടുകളില്‍ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയതായി പരാതി.
വി ഡി സതീശന്‍ ഇനി ക്ലിഫ് ഹൗസില്‍; കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.
സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബ സംഗമം നടത്തി ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി
ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ്‌മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രജിസ്റ്റര്‍ ചെയ്യാം രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍: രഞ്ജിത്ത് ആവള : 3988 0610 ഷാജഹാൻ കരുവന്നൂർ : 37538209.