മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മക്കെതിരെ കേസ് മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില് ചാടിയ സംഭവത്തില് പൊലീസ് കേസെടുത്തു.
ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു; മൂന്നാഴ്ചത്തെ പോരാട്ടത്തിനൊടുവിൽ അന്ത്യം മൂന്നാഴ്ചയായി കുട്ടി ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി റിയാദ് എംബസി സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവ നർത്തകിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് ചുറ്റും മദ്യലഹരിയിലുള്ള നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു" എന്നായിരുന്നു പെൺകുട്ടി വീട്ടിലേക്ക് അയച്ച അവസാന സന്ദേശം.
മഴയിലും തണുപ്പിലും ബുദ്ധിമുട്ടേണ്ട; ജീവനക്കാർക്ക് BMW കാറുകൾ സമ്മാനിച്ച് റെസ്റ്റോറന്റുടമ വസവും ജോലിക്ക് പോകുമ്പോള് തന്റെ ജീവനക്കാര് മഴയും വെയിലും കൊള്ളേണ്ടന്ന ആഗ്രഹമാണ് സമ്മാനം നല്കിയതിന് പിന്നിലെന്ന് ഉടമ
സൗദിയിൽ സുരക്ഷ ശക്തമാക്കി: ഹൂതി മിസൈൽ ആക്രമണത്തിന് പിന്നാലെ ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ്, എയർ ഇന്ത്യ സർവീസുകൾ നിർത്തിവെച്ചു മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താത്കാലികമായി നിർത്തിവെച്ചു.
ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, നാളെ മുതൽ പ്രാബല്യത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇന്ധന സർചാർജ് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്.