വെള്ളക്കെട്ട് തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കുട്ടനാട്ടിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചു; ലെബനീസ് യുവതി കുവൈത്തിൽ പിടിയിൽ, നാടുകടത്തും റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
ഗ്ലോബൽ വില്ലേജിൽ ഫുഡ് സ്റ്റാൾ തുടങ്ങാം; പ്രവാസികൾക്കും സംരംഭകർക്കും സുവർണ്ണാവസരം താൽപ്പര്യമുള്ള സംരംഭകർക്ക് ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ബിസിനസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
കര്‍ക്കിടക വാവുബലി: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; പാര്‍ക്കിങ്ങിനും യാത്രക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള വഴികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുള്ളത്.
പ്രിയദർശിനി സൗജന്യ യാത്ര: സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒതുക്കുങ്ങൽ പഞ്ചായത്ത് സൗജന്യ യാത്ര മുൻഗണന ക്രമത്തിൽ നൽകാൻ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യം.
മുംബൈയിലേക്ക് നേരിട്ട് വിമാന സർവീസുമായി ഫ്ലൈഅദീൽ; പ്രവാസികൾക്ക് ആശ്വാസം സൗദിയുടെയും ഇന്ത്യയുടെയും വാണിജ്യ തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് ബിസിനസ്സ്, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടും.
ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണ വിപണിയിൽ നിന്ന് ഒഴിവാക്കും ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി കുന്നത്തൂർ, ചടയമംഗലം മേഖലകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണയുടെ സാമ്പിളുകളാണ് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചത്