Latest

ഇടുക്കി ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ സീലിംഗ് വീണ്ടും തകർന്നുവീണു; ജീവനക്കാർ ഭീതിയിൽ

ഇടുക്കി ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ സീലിംഗ് വീണ്ടും തകർന്നുവീണു; ജീവനക്കാർ ഭീതിയിൽ

കഴിഞ്ഞ ദിവസം ഓഫീസിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ ജോലിക്കായി ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
Akshaya
കുവൈത്തിൽ പണമയക്കൽ ചട്ടങ്ങൾ കടുപ്പിക്കുന്നു; 3,000 ദിനാറിന് മുകളിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിർബന്ധം

കുവൈത്തിൽ പണമയക്കൽ ചട്ടങ്ങൾ കടുപ്പിക്കുന്നു; 3,000 ദിനാറിന് മുകളിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിർബന്ധം

കുവൈത്തില്‍ 3,000 കുവൈത്തി ദിനാറിന് മുകളിലുള്ള വിദേശ പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇനിമുതല്‍ കുറഞ്ഞത് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാക്കി.
Soorya
ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ നടപടി; വടക്കൻ കേരളത്തിൽ 150 കിലോമീറ്റർ സുരക്ഷാ വേലി

ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ നടപടി; വടക്കൻ കേരളത്തിൽ 150 കിലോമീറ്റർ സുരക്ഷാ വേലി

ട്രാക്കിലേക്ക് ആളുകളും മൃഗങ്ങളും പ്രവേശിക്കുന്നത് തടയുന്നതിലൂടെ അപകടസാധ്യത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുരക്ഷാ വേലി ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്
Akshaya
മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് യുവഡോക്ടർ മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് യുവഡോക്ടർ മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഓഗസ്റ്റ് മൂന്നിന് രാജമുണ്ട്രിയിലെ ഷോപ്പിങ് മാളിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രിയങ്കയെ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്
Akshaya
ജിദ്ദയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി നിര്യാതനായി; മരിച്ചത് 30 വർഷമായി പ്രവാസിയായ പെരുവള്ളൂർ സ്വദേശി

ജിദ്ദയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി നിര്യാതനായി; മരിച്ചത് 30 വർഷമായി പ്രവാസിയായ പെരുവള്ളൂർ സ്വദേശി

കഴിഞ്ഞ 30 വര്‍ഷമായി പ്രവാസിയായ മുഹമ്മദ് റഫീഖ്, ആറുമാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്
Soorya
കുവൈറ്റ് എയർവേയ്‌സ് പൂർണമായും സർക്കാർ ഉടമസ്ഥതയിലേക്ക്: പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ

കുവൈറ്റ് എയർവേയ്‌സ് പൂർണമായും സർക്കാർ ഉടമസ്ഥതയിലേക്ക്: പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ

വിമാനക്കമ്പനിയുടെ ഭരണനിർവഹണം കൂടുതൽ ശക്തമാക്കാനും പ്രവർത്തനമികവ് ഉയർത്തി ദീർഘകാല വളർച്ച ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം.
Soorya
ശുവൈഖ് വ്യവസായ മേഖലയിൽ പരിശോധന; നിയമലംഘനം നടത്തിയ 48 പ്രവാസികൾ പിടിയിൽ

ശുവൈഖ് വ്യവസായ മേഖലയിൽ പരിശോധന; നിയമലംഘനം നടത്തിയ 48 പ്രവാസികൾ പിടിയിൽ

പ്രദേശത്തെ 120 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ജീവനക്കാരുടെ താമസ രേഖകളും തൊഴിൽ അനുമതികളും മറ്റ് ഔദ്യോഗിക രേഖകളും പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു.
Akshaya