Latest

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

മഴ ശക്തമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
Soorya
സംസ്ഥാനത്ത് കനത്ത മഴ; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം

സംസ്ഥാനത്ത് കനത്ത മഴ; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് കൂടുതൽ സാധ്യത പ്രവചിച്ചിരിക്കുന്നത്
Akshaya
കാവേരി തർക്കം സിനിമയെയും ബാധിച്ചു; കർണാടകയിൽ വിജയ്‌യുടെ 'ജനനായകൻ' പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തം

കാവേരി തർക്കം സിനിമയെയും ബാധിച്ചു; കർണാടകയിൽ വിജയ്‌യുടെ 'ജനനായകൻ' പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തം

കാവേരി ജല നിയന്ത്രണ അതോറിറ്റി തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്
Akshaya
അപ്രതീക്ഷിത മഴയിൽ റാന്നി വെള്ളത്തിനടിയിൽ; ടൗൺ ഒറ്റപ്പെട്ടു, രക്ഷാപ്രവർത്തനം ഊർജിതം

അപ്രതീക്ഷിത മഴയിൽ റാന്നി വെള്ളത്തിനടിയിൽ; ടൗൺ ഒറ്റപ്പെട്ടു, രക്ഷാപ്രവർത്തനം ഊർജിതം

വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാസേനയും മറ്റ് രക്ഷാസേനകളും ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വീടുകളുടെ മുകൾനിലകളിൽ അഭയം തേടിയവരെയും രക്ഷപ്പെടുത്തി. കൂടുതൽ ബോട്ടുകൾ പ്രദേശത്ത് എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.
Akshaya
35,000 രൂപയുടെ മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോ എയർലൈൻസിന് 55,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

35,000 രൂപയുടെ മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോ എയർലൈൻസിന് 55,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

മദ്യക്കുപ്പി ചെക്ക് ഇന്‍ ബാഗേജിലുണ്ടായിരുന്നു. ചെന്നൈയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കുപ്പി പൊട്ടിയതായി കണ്ടെത്തിയത്.
Soorya
നിപ ബാധിച്ച 43കാരന്‍ സാധാരണ ജീവിതത്തിലേക്ക്, ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം ഉടന്‍ ആശുപത്രി വിടും

നിപ ബാധിച്ച 43കാരന്‍ സാധാരണ ജീവിതത്തിലേക്ക്, ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം ഉടന്‍ ആശുപത്രി വിടും

നീണ്ട കാലത്തെ ചികിത്സയ്‌ക്കൊടുവിലാണ് ആശുപത്രി വിടുന്നത്. ജൂണ്‍ 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്
Akshaya