Latest

തെരുവുനായ ശല്യം: അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം

തെരുവുനായ ശല്യം: അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.
Soorya
നേപ്പാളിൽ വർഗീയ സംഘർഷം രൂക്ഷം; മൂന്ന് മരണം, നിരവധി ജില്ലകളിൽ കർഫ്യൂ തുടരും

നേപ്പാളിൽ വർഗീയ സംഘർഷം രൂക്ഷം; മൂന്ന് മരണം, നിരവധി ജില്ലകളിൽ കർഫ്യൂ തുടരും

ഇന്ത്യൻ അതിർത്തിയോട് ചേർന്ന സുൻസരി ജില്ലയിലെ ഒരു മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിച്ചതും മതപതാകകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് തുടക്കമായത്. പിന്നീട് സംഘർഷം സമീപ ജില്ലകളിലേക്കും വ്യാപിച്ച് കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Akshaya
യുഎസിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം; തിരിച്ചടിയാകുന്നത് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്

യുഎസിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം; തിരിച്ചടിയാകുന്നത് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്

അമേരിക്കയിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ വൻ തുക ഫീസ് ചുമത്താൻ സർക്കാരിൻ്റെ ആലോചനയെന്ന് റിപ്പോർട്ട്.
Soorya
23വര്‍ഷത്തിന് ശേഷം മുത്തങ്ങ കേസില്‍ വിധി ഇന്ന്, നിര്‍ണ്ണായകം

23വര്‍ഷത്തിന് ശേഷം മുത്തങ്ങ കേസില്‍ വിധി ഇന്ന്, നിര്‍ണ്ണായകം

വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുക. മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ക്കുകയും പിന്നാലെ സംഘര്‍ഷമാവുകയും ചെയ്തു.
Akshaya
ബുർജ് ഖലീഫ ഇനി രണ്ടാമത്; ഉയരങ്ങളുടെ ചരിത്രം തിരുത്തിയെഴുതാൻ സൗദി,  'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ'  വരുന്നു

ബുർജ് ഖലീഫ ഇനി രണ്ടാമത്; ഉയരങ്ങളുടെ ചരിത്രം തിരുത്തിയെഴുതാൻ സൗദി, 'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ' വരുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവര്‍' ഒരുങ്ങുന്നു.
Soorya
കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കാസര്‍കോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Soorya