പശ്ചിമേഷ്യൻ യുദ്ധം: യു.എ.ഇയിൽ കൂട്ടപ്പിരിച്ചുവിടലും ശമ്പള വെട്ടിക്കുറയ്ക്കലും; പ്രവാസികൾ കടുത്ത അനിശ്ചിതത്വത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനികള്‍ ജോലികളില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നത്.
കുവൈത്തിൽ ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പ്; 'മിഡ്‌വൈഫറി' ഔദ്യോഗിക തസ്തികയായി ആരോഗ്യ മേഖലയുടെ വികസന ആവശ്യങ്ങൾക്കനുസരിച്ച് പുതിയ അനുബന്ധ തസ്തികകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ പ്രസവ ശുശ്രൂഷയിൽ പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരെ ഔദ്യോഗികമായി നിയമിക്കുന്നതിന് വഴി തെളിഞ്ഞു.
സിജെപിസമരത്തിൽ പങ്കെടുത്ത അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി, പരാതി ജൂലൈ 20-ന് ഡൽഹിയിൽ നിന്നു മടങ്ങി കോളേജിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും, തുടർന്ന് സർവീസിൽ നിന്ന് ഒഴിവാക്കുന്നതായി അറിയിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
സോഷ്യൽ മീഡിയ ഭരിച്ച് മോദി! 100 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആദ്യ ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി.
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ് ചാലിയാര്‍ സ്വദേശിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്.ഐ.വി പരിശോധന: നിർണായക തീരുമാനവുമായി കർണാടക സർക്കാർ കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിക്ക് പ്രത്യേക കാർഡ് പരിഗണനയിൽ; ദുരുപയോഗം തടയാൻ പുതിയ നീക്കം സൗജന്യ യാത്രയ്ക്കിടെ ചിലർ ദീർഘദൂര ടിക്കറ്റ് എടുത്ത ശേഷം ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ യാത്ര അവസാനിപ്പിക്കുന്നതടക്കമുള്ള പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചില ബസുകളിൽ ഒന്നിലധികം ടിക്കറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നതോടെയാണ് നിലവിലെ സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്