Latest

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
Akshaya
യുഎഇ പൊലീസെന്ന വ്യാജേന വിദേശ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശി അറസ്റ്റിൽ

യുഎഇ പൊലീസെന്ന വ്യാജേന വിദേശ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശി അറസ്റ്റിൽ

വ്യാജ ഓഫര്‍ ലെറ്ററും യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജേന വര്‍ക്ക് പെര്‍മിറ്റും വിമാന ടിക്കറ്റും വാട്ട്‌സ്ആപ്പ് വഴി അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
Soorya
രാഷ്ട്രീയ പാർട്ടി രൂപീകരണം തൽക്കാലമില്ല; വിദ്യാർഥി-യുവജന വിഷയങ്ങളിൽ സജീവമാകാൻ സിജെപി

രാഷ്ട്രീയ പാർട്ടി രൂപീകരണം തൽക്കാലമില്ല; വിദ്യാർഥി-യുവജന വിഷയങ്ങളിൽ സജീവമാകാൻ സിജെപി

പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുന്ന കാര്യം സിജെപി പരിഗണിക്കുന്നുണ്ട്. സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികളെ കേന്ദ്രീകരിച്ച് പ്രത്യേക യൂണിറ്റുകൾ ആരംഭിക്കാനും ആലോചനയുണ്ട്.
Akshaya
നീറ്റ് ഫലത്തിൽ നിരാശ;  വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

നീറ്റ് ഫലത്തിൽ നിരാശ; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സംശയിക്കുന്നു. പരീക്ഷയിൽ അങ്കിതയ്ക്ക് 166 മാർക്കാണ് ലഭിച്ചിരുന്നത്
Akshaya
സന്തോഷനിമിഷങ്ങൾക്ക് പിന്നാലെ ദുരന്തം; മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

സന്തോഷനിമിഷങ്ങൾക്ക് പിന്നാലെ ദുരന്തം; മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ് മുര്‍ഷിദാബാദ് റാംനഗര്‍ സ്വദേശിയായ സിയാഹുല്‍ ഹുസൈന്‍ (57) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ ഉബൈദ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
Soorya
160 കിലോ ഖാത്തുമായി അതിർത്തി കടക്കാൻ ശ്രമം; സൗദി അറേബ്യയിൽ എട്ട് വിദേശികൾ അറസ്റ്റിൽ

160 കിലോ ഖാത്തുമായി അതിർത്തി കടക്കാൻ ശ്രമം; സൗദി അറേബ്യയിൽ എട്ട് വിദേശികൾ അറസ്റ്റിൽ

ജീസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞത്. പിടിയിലായവർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച എത്യോപ്യൻ സ്വദേശികളാണെന്ന് അധികൃതർ വ്യക്തമാക്കി.
Akshaya
നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ചു; പഞ്ചായത്ത് അംഗം മരിച്ചു

നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ചു; പഞ്ചായത്ത് അംഗം മരിച്ചു

ആയിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു
Akshaya