പൈപ്പ്‌ലൈൻ ആക്രമണം: സൗദിയുടെ തിരിച്ചടി താൽക്കാലികമായി ഒഴിവാക്കി; ഇറാഖിൽ കമാൻഡർ പുറത്ത് ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയുടെ പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
കൽക്കരി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക് രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതരമായ കൽക്കരി ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സുലൈബിയയിൽ പച്ചക്കറി ട്രക്കിൽ നിന്ന് മദ്യം പിടിച്ചെടുത്തു; നിയമനടപടികൾ ശക്തമാക്കി അധികൃതർ കുവൈത്തിലെ സുലൈബിയ പച്ചക്കറി മാർക്കറ്റിൽ പരിശോധനയിൽ പിടികൂടിയത് വൻ മദ്യശേഖരം.
സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം: കേടുപാടുകൾ, പ്രവർത്തനം നിർത്തിവെച്ചു . ആക്രമണത്തിൽ പൈപ്പ് ലൈന് കേടുപാടുകൾ സംഭവിച്ചു.
രാത്രിയിലെ അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകാം,മികച്ച പ്രതിഫലം പരിഗണനയിൽ: മന്ത്രി പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ വ്യാപകമാക്കുന്നതിനൊപ്പം വൈദ്യുതി സംഭരണത്തിനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകളിൽ സ്വന്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നവർക്ക് സബ്സിഡി നൽകുന്നതും പരിഗണനയിലുണ്ട്
ഭക്ഷണവിലയിൽ റെയിൽവേയുടെ 'വിലക്കയറ്റം'; 5 മുതൽ 15 രൂപ വരെ വർധന രണ്ട് ഇഡ്ഡലി ചട്ണിയോ സാമ്പാറോ ഉൾപ്പെടെ ഇനി 25 രൂപ നൽകണം. രണ്ട് ഉഴുന്നുവട, രണ്ട് പരിപ്പുവട, രണ്ട് ഉരുളക്കിഴങ്ങ് ബോണ്ട, രണ്ട് സമോസ എന്നിവയ്ക്കും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും 30 രൂപയാണ് പുതിയ നിരക്ക്
അടിമാലിയിലെ ഇരട്ടക്കുഞ്ഞുങ്ങളുടെ ദാരുണമരണം: തിന്നർ കുടിച്ചെന്ന പിതാവിന്റെ മൊഴി തള്ളി പൊലീസ് വലിയകാട്ടില്‍ അഫ്‌സല്‍ - സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാന്‍ - റിഹാന്‍ എന്നിവരാണ് മരിച്ചത്.