സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും.
'രാജ്യത്തിനെ ചൊറിയാൻ വരണ്ട'; വിസ്മയയുടെ സമരാനുകൂല നിലപാടിൽ മോഹൻലാലിനെതിരെ സൈബർ ആക്രോശം വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി
സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോഗസ്ഥൻ അനീഷിന്റെ മരണം സ്ഥിരീകരിച്ചു നാല് ദിവസം നീണ്ട തീവ്ര തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നു ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലായി ബ്രിട്ടീഷ്, അമേരിക്കൻ, ഇന്ത്യൻ (CBSE), IB ഉൾപ്പെടെയുള്ള വിവിധ പാഠ്യപദ്ധതികളിലുള്ള സ്കൂളുകളാണ് ആരംഭിക്കുന്നത്
കാറും ബൈക്കും കൂട്ടിയിടിച്ചു; കൂടരഞ്ഞിയിൽ യുവാവിന് ദാരുണാന്ത്യം ഇന്ന് പുലർച്ചെ 5.45 ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടം സംഭവിച്ചത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജിനും പരിധിയുണ്ട്, അധികമായാൽ പണി കിട്ടും! സാധാരണയായി യാത്രയില്‍ 35 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം.
അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ സാമ്പത്തിക ആരോപണം; സ്പോൺസർഷിപ്പ് ഇടപാടുകളിൽ എഫ്ബിഐ അന്വേഷണം സ്പോൺസർഷിപ്പിലൂടെ ലഭിച്ച കോടിക്കണക്കിന് ഡോളർ അമേരിക്കൻ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്