Latest

വിവാഹത്തിന് പിന്നാലെ ഭീഷണി ആരോപണം; കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി

വിവാഹത്തിന് പിന്നാലെ ഭീഷണി ആരോപണം; കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി

മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്
Akshaya
രോഗിയെ പരിശോധിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡോക്ടർക്ക് ദാരുണാന്ത്യം

രോഗിയെ പരിശോധിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡോക്ടർക്ക് ദാരുണാന്ത്യം

രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ ദേവാനന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു
Akshaya
പ്രവാസികൾ ശ്രദ്ധിക്കുക: പാസ്‌പോർട്ട് അപേക്ഷകൾ ഇനി അൽഹിന്ദ് കേന്ദ്രങ്ങളിലേക്ക്; എംബസിയും കോൺസുലേറ്റും നേരിട്ടുള്ള സ്വീകരണം നിർത്തി

പ്രവാസികൾ ശ്രദ്ധിക്കുക: പാസ്‌പോർട്ട് അപേക്ഷകൾ ഇനി അൽഹിന്ദ് കേന്ദ്രങ്ങളിലേക്ക്; എംബസിയും കോൺസുലേറ്റും നേരിട്ടുള്ള സ്വീകരണം നിർത്തി

രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും
Soorya
15 വർഷമായി സൗദിയിൽ ജോലി; സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ  പ്രവാസി മരിച്ച നിലയിൽ

15 വർഷമായി സൗദിയിൽ ജോലി; സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസി മരിച്ച നിലയിൽ

പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാര്യ ഹസീനയാണ്
Akshaya
ആർബിഐ ഇളവിന് പിന്നാലെ പ്രവാസി നിക്ഷേപത്തിൽ വൻ വർധന; 39 ദിവസത്തിൽ എത്തിയത് 20.72 ബില്യൻ ഡോളർ

ആർബിഐ ഇളവിന് പിന്നാലെ പ്രവാസി നിക്ഷേപത്തിൽ വൻ വർധന; 39 ദിവസത്തിൽ എത്തിയത് 20.72 ബില്യൻ ഡോളർ

പ്രവാസികൾക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) അഥവാ എഫ്‌സിഎൻആർ (ബി) അക്കൗണ്ട്
Akshaya
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം

പുതിയ സംവിധാനപ്രകാരം തൊഴിലുടമകൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി മൂന്ന് മാസത്തെ കാലാവധി തെരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ഫീസ് മാത്രം അടച്ച് ഇഖാമ പുതുക്കാൻ കഴിയും
Akshaya