ബാങ്കുകൾക്ക് തുടർച്ചയായി 3 ദിവസം അവധി; നാളെ മുതൽ രാജ്യവ്യാപക സമരം സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
നാല് വർഷമായി അജ്മാനിൽ; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ മലയാളിക്ക് കോടികളുടെ സമ്മാനം അതേസമയം, ഇതേ പരമ്പരയിലെ മറ്റൊരു നറുക്കെടുപ്പിലും ഒരു ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. ദുബൈയിൽ താമസിക്കുന്ന രോഹൻ പ്രകാശ് ഫെർണാണ്ടസിനാണ് 1710-ാം നമ്പർ ടിക്കറ്റിലൂടെ നേട്ടം. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഷാർജ നിവാസിയായ യോഗേഷ് ധനക് (53) റേഞ്ച് റോവർ കാറും സ്വന്തമാക്കി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴ സജീവമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.
കുഞ്ഞു ആരാധകന്റെ സ്വപ്നത്തിന് എമിറേറ്റ്സിന്റെ ചിറകുകൾ; ശ്രദ്ധനേടി ടിം ക്ലാർക്കിന്റെ സമ്മാനം മാലിദ്വീപിലക്കുള്ള യാത്രയിൽ എമിറേറ്റ്സിൽ യാത്രചെയ്തതിന് ശേഷം ആ സന്തോഷം പങ്കുവെച്ചുകൊണ്ട് എമിറേറ്റ്സിൻ്റെ പ്രസിഡൻ്റിന് കത്തെഴുതിയതായിരുന്നു കുട്ടി
‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്ന് മുതൽ; വൈദ്യുതി മുടങ്ങും മുമ്പ് അറിയാം വൈദ്യുതി പദ്ധതികളുടെ നടത്തിപ്പിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്ന മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിമർശനം ശരിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടതും നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി
ദുബൈ വിമാനത്താവളത്തിൽ യാത്ര കൂടുതൽ വേഗത്തിൽ; ‘റെഡ് കാർപെറ്റ്’ ഉപയോഗിച്ചത് 7.45 ലക്ഷം പേർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന ‘റെഡ് കാർപെറ്റ്’ സംവിധാനത്തിലൂടെ ശരാശരി 3.4 സെക്കൻഡിനുള്ളിൽ യാത്രക്കാരുടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്ന് ദുബൈ ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അറിയിച്ചു
ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്ന് എയർ ഇന്ത്യ എക്സ്പ്രസ്; 20 മിനിറ്റിന് ശേഷം സുരക്ഷിത ലാൻഡിങ് അബുദാബിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 816 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് വിമാനം ലാൻഡിങ്ങിനായി താഴേക്ക് എത്തിയതിന് പിന്നാലെ വീണ്ടും ഉയർന്നത്