കുവൈറ്റിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയ നിയമം: അനുമതിയില്ലാത്ത ധനസമാഹരണത്തിന് 10 വർഷം വരെ തടവും കനത്ത പിഴയും പണമായി സംഭാവനകൾ ശേഖരിക്കാനും സ്വീകരിക്കാനും മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്
കേരളത്തിൽ പനി വ്യാപനം തുടരുന്നു; ഇൻഫ്ലുവൻസ കേസുകളും കുതിക്കുന്നു ഇൻഫ്ലുവൻസ ബാധയെ തുടർന്ന് ഈ മാസം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സ്കൂൾ വിദ്യാർഥികൾക്കിടയിലും പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു
തുടർച്ചയായ പത്താം ദിവസവും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതൽ പവർകട്ട് തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്
ചൂടിന് ശമനം; ഇന്ന് മുതൽ സംസ്ഥാനത്ത് മഴയെത്തിയേക്കും, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി; യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓൺലൈൻ ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങൾ നൽകുന്ന നാല് പ്രമുഖ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതോടെ ചണ്ഡീഗഢ്, മൊഹാലി, പഞ്ച്കുള എന്നിവിടങ്ങളിലെ സ്ഥിരംയാത്രക്കാരടക്കം പ്രയാസത്തിലായിരിക്കുകയാണ്.
'കറന്റ് പോയാൽ മന്ത്രിയോട് ചോദിക്ക്'; നമ്പർ നൽകിയ ജീവനക്കാരനെതിരെ നടപടിക്ക് കെഎസ്ഇബി ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രവാസി അധ്യാപകർക്ക് തിരിച്ചടി; കുവൈത്തിൽ 7,019 പേരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് അധിക അധ്യാപകരുടെ എണ്ണം കൂടുതലുള്ളത്. സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്