വിജയിയുടെ ലണ്ടൻ യാത്ര; ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി മാറ്റിവെച്ചു തമിഴ്‌നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മാവന്റെ സ്ഥാനത്തുനിന്ന് സ്വർണമോതിരം സമ്മാനിക്കുന്നതാണ് ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി
നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ടെക്നീഷ്യൻ മരിച്ചു എടയാറിലെ ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെയാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗ് സംഘത്തിലെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു
അപകട ഭീഷണി ഒഴിഞ്ഞു; ഖമീസ് മുശൈത്തിലെ ജാഗ്രതാ നിർദേശം പിൻവലിച്ച് സൗദി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്നും സിവിൽ ഡിഫൻസ് അറിയിച്ചു
മഴ കനക്കാൻ സാധ്യത: വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസ, പദ്ധതി ഉടൻ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് ഏകീകൃത വിസ ഉപയോഗിച്ച് പ്രവേശനം സാധ്യമാകുക. പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി, വിസയുടെ കാലാവധി, നിരക്ക്, അപേക്ഷാ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിശദാംശങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികൾ പിന്നീട് പ്രഖ്യാപിക്കും
ഹോർമൂസ് പ്രതിസന്ധി: ബദൽ പാതകളും തുറമുഖ വികസനവും വേഗത്തിലാക്കി യുഎഇ ഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകൾ യുഎഇ അതിവേഗം വികസിപ്പിക്കുന്നു.
പണപ്പെരുപ്പവും നിർമ്മാണച്ചെലവും വില്ലനായി; കാറുകൾക്ക് 20,000 രൂപ വരെ വർധിപ്പിച്ച് മാരുതി ഉത്സവ സീസൺ വരാനിരിക്കെ, ഈ വർഷം ഇത് മൂന്നാം തവണയാണ് മാരുതി വാഹന വില കൂട്ടുന്നത്.