കർണാടകയിൽ ചൂട് കടുക്കുന്നു: ബെംഗളൂരു അടക്കമുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്
കേന്ദ്ര തീരുമാനത്തിൽ ആശ്വാസം: ഗ്രാമീണ മേഖലയിലും എൽപിജി ബുക്കിങ് ഇടവേള 25 ദിവസമാക്കി കുറച്ചു വിതരണ സാഹചര്യം മെച്ചപ്പെട്ടതിനൊപ്പം റീഫില്ലിംഗിലെ കാലതാമസം കുറയുകയും ചെയ്തതോടെയാണ് ക്രമീകരണത്തില്‍ പരിഷ്‌കരണം ഉണ്ടായത്
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ പേരിലുള്ള വാഹനമാണ് അപകടത്തിനിടയാക്കിയത്.
തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്
നികുതി വെട്ടിപ്പിനും തെറ്റായ വിവരങ്ങൾക്കും പൂട്ടിടാൻ സൗദി; റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നിരക്കുകൾ പരിശോധനയ്‌ക്കെത്തുന്ന അതോറിറ്റി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും കനത്ത ശിക്ഷാർഹമാണ്
അമേരിക്കയെ കാത്തുനിൽക്കാതെ ഇറാൻ; ഒമാനുമായി ചേർന്ന് ഹോർമൂസിൽ പുതിയ നീക്കം അമേരിക്കയുടെ നാവിക ഉപരോധത്തിനും സമ്മർദത്തിനും വഴങ്ങാതെ ഹോർമൂസ് ഭാഗികമായി തുറക്കാനാണ് ഇറാൻ നീങ്ങുന്നത്. എന്നാൽ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ കടലിടുക്ക് പൂർണമായി തുറക്കുകയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്.