Latest

ഒപ്പന മത്സരം തടസ്സപ്പെടുത്തി വൈദ്യുതി മുടക്കം; മറ്റൊരു ടീമിന് സമ്മാനം നൽകിയതിൽ പ്രതിഷേധം

ഒപ്പന മത്സരം തടസ്സപ്പെടുത്തി വൈദ്യുതി മുടക്കം; മറ്റൊരു ടീമിന് സമ്മാനം നൽകിയതിൽ പ്രതിഷേധം

സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി വിധികർത്താക്കൾ മറ്റൊരു ടീമിന് സമ്മാനം നൽകിയതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് തങ്ങളുടെ പിഴവല്ലെന്നായിരുന്നു കുട്ടികളുടെ പ്രതികരണം
Akshaya
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ;ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തി സിംഗപ്പൂർ എയർലൈൻസ്

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ;ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തി സിംഗപ്പൂർ എയർലൈൻസ്

സിംഗപ്പൂരിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തുന്ന SQ494 വിമാനവും ദുബായിൽ നിന്ന് സിംഗപ്പൂരിലേക്ക് മടങ്ങുന്ന SQ495 വിമാനവുമാണ് റദ്ദാക്കൽ പ്രധാനമായും ബാധിക്കുക
Akshaya
കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി

കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി

സ്ത്രീകളുടെ സുരക്ഷയുടെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി
Soorya
ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരം; വേൾഡ് ട്രേഡ് സെന്ററിലെ അവസാന മേൽപ്പാലവും തുറക്കുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരം; വേൾഡ് ട്രേഡ് സെന്ററിലെ അവസാന മേൽപ്പാലവും തുറക്കുന്നു

696 മില്യൺ ദിർഹത്തിലധികം ചെലവഴിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നടപ്പാക്കിയ പദ്ധതിയിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ
Akshaya
മഴ പെയ്യുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ അപകടസാധ്യത;കുവൈത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

മഴ പെയ്യുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ അപകടസാധ്യത;കുവൈത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

മഴയത്ത് ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് വാഹനത്തിന്റെ തിരിയാനുള്ള സൂചനകളും ദിശമാറ്റങ്ങളും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
Akshaya