Latest

ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു, വീടിന് തീപിടിച്ച് വൻ നഷ്ടം

ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു, വീടിന് തീപിടിച്ച് വൻ നഷ്ടം

ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി പറയുന്നത്. അടുക്കളയോട് ചേർന്ന സ്റ്റോക്ക് റൂമിൽനിന്ന് തീ പടർന്ന് വീടിന്റെ രണ്ട് മുറികളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു
Akshaya
പിഎംശ്രീ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; പുതിയ തീരുമാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

പിഎംശ്രീ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; പുതിയ തീരുമാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾക്ക് പുറമെ സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്
Akshaya
നിയന്ത്രണം വിട്ട ടിപ്പർ ട്രാക്കിലേക്ക്;  ട്രെയിൻ ഗതാഗതം തടസപ്പെട്ടു

നിയന്ത്രണം വിട്ട ടിപ്പർ ട്രാക്കിലേക്ക്; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പ്ലാറ്റ്‌ഫോമിലും പിൻഭാഗം ട്രാക്കിലുമായി കിടക്കുന്ന നിലയിലാണ്.
Akshaya
ഡിഎൻഎ പരിശോധനയിൽ നിർണായക തെളിവ്; കുവൈത്തിൽ 60 വർഷം പഴക്കമുള്ള പൗരത്വ തട്ടിപ്പ് പുറത്ത്

ഡിഎൻഎ പരിശോധനയിൽ നിർണായക തെളിവ്; കുവൈത്തിൽ 60 വർഷം പഴക്കമുള്ള പൗരത്വ തട്ടിപ്പ് പുറത്ത്

കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളാണ് കേസിൽ വഴിത്തിരിവായത്. കുടുംബരേഖകൾ വിശദമായി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, മരിച്ച വ്യക്തിയുടെ മക്കളായി ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പേർ അദ്ദേഹത്തിന്റെ ജൈവമക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു
Akshaya
സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

ണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി
Soorya
സൗദിയിൽ വയനാട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് അന്തരിച്ചു

സൗദിയിൽ വയനാട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് അന്തരിച്ചു

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
Soorya