Latest

ലഹരിക്കെതിരെ നടപടി ശക്തമാകുമ്പോൾ സ്റ്റേഷനിൽ നിന്ന് ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ

ലഹരിക്കെതിരെ നടപടി ശക്തമാകുമ്പോൾ സ്റ്റേഷനിൽ നിന്ന് ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിന്നീട് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. ജൂൺ 26ന് ഇവ കോടതിയിൽ ഹാജരാക്കിയതിന് ശേഷമായിരുന്നു ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ സൂക്ഷിച്ചത്
Akshaya
ആറുവരി ദേശീയപാതയിൽ റൂട്ട് ബസുകൾക്ക് നിയന്ത്രണം; സർവീസ് റോഡിലൂടെ മാത്രം യാത്ര

ആറുവരി ദേശീയപാതയിൽ റൂട്ട് ബസുകൾക്ക് നിയന്ത്രണം; സർവീസ് റോഡിലൂടെ മാത്രം യാത്ര

ദേശീയപാതയിലെ ഗതാഗത വേഗത നിലനിർത്തുന്നതിനും പ്രാദേശിക യാത്രകൾക്കുള്ള വാഹനങ്ങൾ മെയിൻ ക്യാരേജിൽ നിന്ന് ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ദീർഘദൂര യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്
Akshaya
റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹേമദുർഗ ഇവിടെ എത്തിയത്. ഫോൺ വാങ്ങിയ ശേഷം മടങ്ങുന്നതിനായി റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെയാണ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിൽ ഇടിച്ചത്.
Akshaya
ഉറങ്ങിക്കിടന്ന മലയാളികളെ കെട്ടിയിട്ട് മർദിച്ചു; റിയാദിൽ 10 ലക്ഷം റിയാലിന്റെ കവർച്ച

ഉറങ്ങിക്കിടന്ന മലയാളികളെ കെട്ടിയിട്ട് മർദിച്ചു; റിയാദിൽ 10 ലക്ഷം റിയാലിന്റെ കവർച്ച

സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവരാണ് ആക്രമണത്തിനിരയായത്
Akshaya
വൈദ്യുതി പ്രതിസന്ധി രൂക്ഷം; യൂണിറ്റിന് 30 രൂപ നൽകി 300 മെഗാവാട്ട് വാങ്ങാൻ സർക്കാർ

വൈദ്യുതി പ്രതിസന്ധി രൂക്ഷം; യൂണിറ്റിന് 30 രൂപ നൽകി 300 മെഗാവാട്ട് വാങ്ങാൻ സർക്കാർ

അതിനിടെ, അധിക വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം
Akshaya
ഇന്നുമുതല്‍ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നുമുതല്‍ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
Akshaya
പഞ്ചസാര കുറച്ചാൽ പ്രമേഹം മാത്രമല്ല, ചർമത്തിനും ഗുണം; അറിയാം ആരോഗ്യകരമായ ശീലങ്ങൾ

പഞ്ചസാര കുറച്ചാൽ പ്രമേഹം മാത്രമല്ല, ചർമത്തിനും ഗുണം; അറിയാം ആരോഗ്യകരമായ ശീലങ്ങൾ

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. ദഹനപ്രക്രിയ മെച്ചപ്പെടാനും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയാനും ഇത് സഹായിക്കും. ഇതുവഴി മുഖക്കുരു, ചർമത്തിലെ ചുവപ്പ് തുടങ്ങിയ ചില പ്രശ്നങ്ങൾ കുറയുകയും ചർമത്തിന് കൂടുതൽ ആരോഗ്യകരമായ രൂപം ലഭിക്കുകയും ചെയ്യാം
Akshaya