വിമാനം താഴേയ്ക്ക് പതിച്ച സംഭവം; എയർ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി റിപ്പോർട്ട് ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിൻ ജീവനക്കാരും സഹ പൈലറ്റും പരാതി നൽകി
പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ പരാതി മേപ്പയ്യൂര്‍ സ്വദേശികളായ രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരനുഭവമുണ്ടായത്.
പാലക്കാട് ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന 13കാരിക്ക് ദാരുണാന്ത്യം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി
ഓണത്തിരക്ക് നേരിടാൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും സർവീസ് ഓണക്കാലത്ത് ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് അധിക ട്രെയിൻ സർവീസുകൾ ഏറെ സഹായകരമാകും.
ഇനി പ്രവാസികൾക്ക് സുവർണകാലം, ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നതാണ് പ്രധാന ഓഫർ.
ക്രിസ്റ്റ്യാനോ-ജോർജിന പ്രണയത്തിന് സാഫല്യം;10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം സോഷ്യൽ മീഡിയയിൽ റൊണാൾഡോ പങ്കുവെച്ച ചിത്രത്തോടെയാണ് വിവാഹവിവരം പുറത്തുവന്നത്. ഇരുവരും വിവാഹമോതിരം അണിഞ്ഞ് കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്
ജെൻസി കുറുക്കുവഴി തേടരുത്; ജീവിതം മനസ്സിലാക്കാൻ ആത്മകഥകൾ വായിക്കണമെന്ന് മോദി രാം നാഥ് കോവിന്ദിന്റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആത്മകഥകൾ വ്യക്തികളുടെ ജീവിതകഥകൾ മാത്രമല്ല, അവർ ജീവിച്ച കാലത്തെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള അവസരമാണെന്നും മോദി ചൂണ്ടിക്കാട്ടി