ഇനി പ്രവാസികൾക്ക് സുവർണകാലം, ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നതാണ് പ്രധാന ഓഫർ.
സ്വർണവിലയിൽ വൻ മാറ്റം; മണിക്കൂറുകൾക്കുള്ളിൽ പവന് 960 രൂപ കുറഞ്ഞു ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 14,100 രൂപയായി. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,12,800 രൂപയാണ് നൽകേണ്ടത്. രാവിലെ ഒരു ഗ്രാമിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു വില. ഇതനുസരിച്ച് പവന് 960 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്.
ബിസ്‌ക്കറ്റ് മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ; വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ ഉൽപ്പന്നത്തിന്റെ പാക്കറ്റ് വില മാറ്റാതെ അതിനുള്ളിലെ സാധനത്തിന്റെ തൂക്കമോ അളവോ കുറയ്ക്കുന്ന രീതിയാണ് ‘ഷ്രിങ്ക്ഫ്‌ലേഷൻ’. 5 രൂപ, 10 രൂപ തുടങ്ങിയ ചെറിയ പായ്ക്കറ്റുകളിലാണ് ഈ രീതി പ്രധാനമായും പ്രയോഗിക്കാൻ സാധ്യത
ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണ വിപണിയിൽ നിന്ന് ഒഴിവാക്കും ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി കുന്നത്തൂർ, ചടയമംഗലം മേഖലകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണയുടെ സാമ്പിളുകളാണ് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചത്
പൈതൃകത്തിന് പുതിയ ഭാവം; റിയാദിലെ 'റെഡ് പാലസ്' ഹോട്ടലാകുന്നു, ലോഗോയും ദൃശ്യരൂപവും പ്രകാശനം ചെയ്തു സൗദി അറേബ്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടായ റിയാദിലെ റെഡ് പാലസ്, ഒരു ആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറാൻ ഒരുങ്ങുന്നു.
ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് 29.9% വരെ അധിക നികുതി ഇന്ത്യൻ നിർമാതാക്കളുടെ പൈപ്പ് കയറ്റുമതി പ്രതിസന്ധിയിൽ
എണ്ണവില ഇടിഞ്ഞതോടെ രൂപയ്ക്കും ഓഹരി വിപണിക്കും കരുത്ത്; സെൻസെക്‌സ് കുതിച്ചു വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ രൂപ ഡോളറിനെതിരെ 39 പൈസ വരെ മുന്നേറി 94.89 എന്ന നിലയിലെത്തി. ഇന്ത്യയുടെ ഇറക്കുമതിയിൽ നിർണായക പങ്കുവഹിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയതാണ് രൂപയ്ക്ക് കരുത്തേകിയ പ്രധാന ഘടകം