ബുർജ് ഖലീഫ ഇനി രണ്ടാമത്; ഉയരങ്ങളുടെ ചരിത്രം തിരുത്തിയെഴുതാൻ സൗദി, 'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ' വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവര്‍' ഒരുങ്ങുന്നു.
"സ്വിഗ്ഗിയും സൊമാറ്റോയും ഇനി വേണ്ട!" ബെംഗളൂരുവിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകൾ ആപ്പുകൾ ഈടാക്കുന്ന അമിത കമ്മീഷൻ, അനാവശ്യ ഡിസ്കൗണ്ടുകൾ, ഏകപക്ഷീയമായ നടപടികൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ₹480 കുറഞ്ഞു, ഒരാഴ്ചയിൽ നഷ്ടം ₹3000ഓളം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഏകദേശം 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്ന് വ്യാപാര രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ടാൽക്കം ബേബി പൗഡർ വിവാദം; ആയിരക്കണക്കിന് കേസുകളിൽ വൻ ഒത്തുതീർപ്പിന് ജോൺസൺ ആൻഡ് ജോൺസൺ അമേരിക്കയിലെ വിവിധ കോടതികളിലായി കമ്പനിക്കെതിരെ ഏകദേശം 76,000 കേസുകളാണ് നിലവിലുള്ളത്. എന്നാൽ, പരാതിക്കാരിൽ കുറഞ്ഞത് 95 ശതമാനം പേരെങ്കിലും കരാർ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരികയുള്ളൂ.
ദുബായിൽ സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് അഞ്ച് ദിർഹം വരെ വർധന ജൂലൈ ആദ്യവാരത്തിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 503 ദിർഹം വരെ ഉയർന്ന് മാസത്തിലെ റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് വില 481.50 ദിർഹം വരെ താഴ്ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും ഉയർച്ചയുടെ പാതയിലാണ്
വിദ്യാർഥികൾക്ക് സാങ്കേതിക പഠനോപകരണങ്ങൾ വാങ്ങാൻ പുതിയ വായ്പ; കേരള ബാങ്കിന്റെ 'ജെൻസി ടെക്' പദ്ധതി ഉടൻ ലാപ്ടോപ്പും ടാബും വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുക. മൊബൈൽ ഫോൺ വാങ്ങാൻ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. 30 മാസമാണ് തിരിച്ചടവ് കാലാവധി. വാർഷിക പലിശ നിരക്ക് 6.99 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്
ആഭരണം വാങ്ങാന്‍ അവസരം; സംസ്ഥാനത്ത് സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇടിവ് ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,230 രൂപയായും പവന് 1,05,840 രൂപയായും മാറി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 140 രൂപയുടെ ഇടിവോടെ 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്