ബിസിനസ്

ബിസിനസ്: ഇന്ത്യ-ഗൾഫ് ബിസിനസ്-സാമ്പത്തിക വാർത്തകൾ, സ്റ്റാർട്ടപ്പുകൾ, ഓഹരി വിപണി, ഫിനാൻസ്, കമ്പനി അപ്ഡേറ്റുകൾ, വ്യവസായ-തൊഴിൽ മേഖലകൾ എന്നിവയുടെ വിശ്വസനീയമായ റിപ്പോർട്ടിംഗ്.
ഇരുചക്ര വാഹന വിപണി കീഴടക്കി ടിവിഎസ്; ഹീറോയെയും ഹോണ്ടയെയും മറികടന്ന് വന്‍ കുതിച്ച്ചാട്ടം

ഇരുചക്ര വാഹന വിപണി കീഴടക്കി ടിവിഎസ്; ഹീറോയെയും ഹോണ്ടയെയും മറികടന്ന് വന്‍ കുതിച്ച്ചാട്ടം

2026 ജൂണിലെ ആഗോള വില്‍പ്പന കണക്കുകള്‍ പ്രകാരം, പ്രമുഖ ബ്രാന്‍ഡുകളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നിവരെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ടിവിഎസ് മാറി.
Soorya
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് 560 രൂപയുടെ ഇടിവ്, ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് 560 രൂപയുടെ ഇടിവ്, ഇന്നത്തെ വില അറിയാം

യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പലിശനിരക്ക് തീരുമാനങ്ങൾ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ പ്രകടനം, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്
Akshaya
സ്വർണം നിക്ഷേപിക്കാം, പലിശയും നേടാം: നിക്ഷേപകർക്കായി ജ്വല്ലറികളുടെ വാതിലുകളും തുറക്കുന്നു

സ്വർണം നിക്ഷേപിക്കാം, പലിശയും നേടാം: നിക്ഷേപകർക്കായി ജ്വല്ലറികളുടെ വാതിലുകളും തുറക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ 2015-ല്‍ കൊണ്ടുവന്ന 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' വന്‍ മാറ്റങ്ങളോടെ പരിഷ്‌കരിക്കാനൊരുങ്ങുകയാണ്.
Soorya
മായ ടാറ്റയ്ക്ക്  വെസ്റ്റ്‌സൈഡിന്റെ ഓണ്‍ലൈന്‍, ആഗോള വിപണി ചുമതല, ടാറ്റ ഗ്രൂപ്പിന്റെ അടുത്ത വളര്‍ച്ചാ തന്ത്രത്തില്‍ നിര്‍ണായക നീക്കം

മായ ടാറ്റയ്ക്ക് വെസ്റ്റ്‌സൈഡിന്റെ ഓണ്‍ലൈന്‍, ആഗോള വിപണി ചുമതല, ടാറ്റ ഗ്രൂപ്പിന്റെ അടുത്ത വളര്‍ച്ചാ തന്ത്രത്തില്‍ നിര്‍ണായക നീക്കം

ഇന്ത്യൻ റീട്ടെയിൽ മേഖലയിലെ ശക്തമായ വളർച്ചയ്ക്ക് പിന്നാലെ വെസ്റ്റ്സൈഡിനെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി വേഗത്തിലാക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്
Akshaya
ബിസിനസ് മേഖലയ്ക്ക് ഉണർവേകി സൗദി; വിവിധ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തന ഫീസിൽ ഇളവ്

ബിസിനസ് മേഖലയ്ക്ക് ഉണർവേകി സൗദി; വിവിധ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തന ഫീസിൽ ഇളവ്

പെട്രോള്‍ പമ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി അപ്പാര്‍ട്ട്മെന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് താമസസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഇളവ് ലഭിക്കുക.
Soorya
സ്വര്‍ണ്ണവില കുറഞ്ഞു, 1,07,000ന് മുകളില്‍, ഇന്നത്തെ വില ഇങ്ങനെ

സ്വര്‍ണ്ണവില കുറഞ്ഞു, 1,07,000ന് മുകളില്‍, ഇന്നത്തെ വില ഇങ്ങനെ

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ₹1,14,560 ആയിരുന്നു. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെയുള്ള റെക്കോർഡ് ഉയർന്ന നിരക്ക്
Akshaya