ജനന-മരണ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി മിനിറ്റുകൾക്കകം: അബുദാബിയിൽ 'താം' ആപ്പിൽ പുതിയ സേവനം സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.
മറ്റുള്ളവരുടെ ബാഗുകളും മരുന്നുകളും വാങ്ങരുത്; യാത്രക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ മുന്നറിയിപ്പ് ലഹരിക്കടത്തുകാർ യാത്രക്കാർ അറിയാതെ ഇത്തരം മാർഗങ്ങൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഇനി പെയ്ഡ് പ്ലാനിലും; യുഎഇയിൽ മെറ്റയുടെ പുതിയ സേവനം ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, മെറ്റാ എഐ എന്നിവയിലായി ഇതിനകം ലഭ്യമായ 50-ലേറെ ഫീച്ചറുകൾ ഒരൊറ്റ സബ്സ്ക്രിപ്ഷൻ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ‘എഡിറ്റ്സ്’, എഐ ഗ്ലാസുകൾ എന്നിവയും ഇതിന്റെ ഭാഗമാകും
ഫലം മെച്ചപ്പെടുത്താം; ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ റദ്ദാക്കിയ പരീക്ഷകൾക്ക് പകരമായി സിബിഎസ്ഇ നേരത്തെ പ്രത്യേക മൂല്യനിർണയ രീതിയിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഈ രീതിയിലുള്ള ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് യഥാർഥ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്
ഇത്തിഹാദ് റെയിലിന് മെട്രോ കണക്റ്റിവിറ്റി; ദുബൈയിൽ നാല് സ്റ്റേഷനുകൾ പുതിയ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി രണ്ട് സ്റ്റേഷനുകളാണ് ദുബൈയിൽ നിർമിക്കുക. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ ജദ്ദാഫിലുമാണ് ഇവ സ്ഥാപിക്കുക
മക്കയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഹൂതി ആക്രമണശ്രമത്തെ അപലപിച്ച് പാകിസ്ഥാൻ സൗദി അധികൃതരുടെ വിശദീകരണമനുസരിച്ച്, ചൊവ്വാഴ്ച വൈകിട്ട് മക്കയുടെ തെക്കുഭാഗത്ത് എത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചു. നഗരത്തിന്റെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു നടപടി
ഷാർജയിലെ വീട്ടിൽ കുഴഞ്ഞുവീണു, മലയാളി ദന്തഡോക്ടർ മരിച്ചു രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന മക്കളുടെ പരിചരണത്തിനായി ജോലിയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു