ജിദ്ദ വിമാനത്താവളത്തിൽ മലയാളി നഴ്സിനെ കാണാതായി: ദുരൂഹത തുടരുന്നു; ആശങ്കയിൽ കുടുംബം കുടുംബം ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടിയിരിക്കുകയാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധി: സൗദിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവെച്ചു ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഈ മാസം 17 വരെ റദ്ദാക്കിയത്.
ഏത് പ്രതിസന്ധിയെയും നേരിടാൻ തയ്യാറാകണം; ഖത്തർ അമീറിന്റെ മുന്നറിയിപ്പ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഖത്തറിന്റെ സാമ്പത്തിക രംഗത്തും പ്രകടമായതായി അമീർ ചൂണ്ടിക്കാട്ടി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദേശീയ വരുമാനത്തിൽ 42 ശതമാനം ഇടിവുണ്ടായപ്പോൾ ചെലവുകൾ 14 ശതമാനം കുറയ്ക്കേണ്ടിവന്നു
ജനലുകളിൽ ഇരുമ്പുവേലി ഇടുന്നവർ സൂക്ഷിക്കുക; അബുദാബിയിൽ വൻ തുക പിഴ നിയമലംഘനങ്ങള്ക്ക് 30,000 ദിര്ഹം വരെ പിഴ ചുമത്തും
ഹൂതി ആക്രമണ ഭീഷണി; റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ, റീഫണ്ട് ഏഴ് ദിവസത്തിനുള്ളിൽ വിമാനയാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നൽകിയ കോൺടാക്ട് വിവരങ്ങൾ വഴി അറിയിക്കും. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി സപ്പോർട്ട് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്
വേനൽച്ചൂടിന് ആശ്വാസമായി മഴ; യുഎഇയിലെ വിവിധ മേഖലകളിൽ ആലിപ്പഴ വർഷം റാസ് അൽ ഖൈമയിലെ ഷൗഖ, ഷാർജയിലെ അൽ മദാം, അഖ്ദർ, മലീഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റിലും ആലിപ്പഴം വീണു
വിമാന സർവീസുകൾ തടസ്സപ്പെട്ടു; യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാർക്കായി ബസ് സർവീസുമായി കോൺസുലേറ്റ് സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ നടപടി.