ബാബ് അൽ മൻദബ് അടച്ചാൽ പ്രത്യാഘാതം ഗുരുതരം; ലോകം ഒന്നിക്കണമെന്ന് ഖത്തർ സമുദ്രസഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രാലയം അറിയിച്ചു
ഹോർമൂസിന് പിന്നാലെ ചെങ്കടലും പൂട്ടാൻ ഹൂതികൾ: ബാബ് അൽ മന്ദബിൽ മൈൻ കെണികൾ; കടുത്ത ആശങ്കയിൽ ഇന്ത്യ ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
യുഎഇയിൽ വേനൽക്കാല ഉച്ചവിശ്രമ സമയം അവസാനിച്ചു ഈ കാമ്പെയ്നിന്റെ ഭാഗമായി രാജ്യത്തുടനീളം 12,000-ത്തിലധികം വിശ്രമകേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രവാസികൾക്ക് തിരിച്ചടി: കുവൈത്തിൽ വായ്പാ നിബന്ധനകൾ കടുപ്പിച്ച് ബാങ്കുകൾ കുവൈത്തിലെ സ്വദേശിവത്കരണ പദ്ധതികളും തൊഴിൽ സുരക്ഷാ ആശങ്കകളും കാരണം പ്രവാസി വായ്പകൾക്കുള്ള വ്യവസ്ഥകൾ ബാങ്കുകൾ കർശനമാക്കുകയാണ്
സൗദിയിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണം: 13 പേർക്ക് പരിക്ക് സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; 870 പട്രോളിംഗ് ടീമുകളും 338 ക്യാമറകളും സജ്ജം പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്, കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 870 സുരക്ഷാ പട്രോളുകളെ വിന്യസിച്ചു.
അനുമതിയില്ലാത്ത ഡ്രോണുകൾ വെടിവെച്ചിടാം: കുവൈത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ കുവൈത്തിൽ ഡ്രോണുകൾ, ലൈറ്റ് സ്പോർട്ട് എയർക്രാഫ്റ്റുകൾ, എയർ സ്പോർട്സ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം നിലവിൽ വന്നു.