കുവൈത്ത് എയർവേയ്സിന്റെ കാർഗോ സർവീസ് നിർത്തിയെന്ന റിപ്പോർട്ടുകൾ വ്യാജം; വ്യക്തമാക്കി കമ്പനി
നിലവിൽ കാർഗോ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതരുമായി ആവശ്യമായ ഏകോപനം നടത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കുവൈത്ത് എയർവേയ്സ് അറിയിച്ചു