തൊഴിൽ മേഖലയിൽ കടുത്ത നിയന്ത്രണം: യുഎഇയിൽ പരിശോധന ശക്തമാക്കി മന്ത്രാലയം തൊഴിൽ അന്തരീക്ഷം സുരക്ഷിതവും മത്സരക്ഷമവുമാക്കാൻ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി
കുവൈറ്റിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയ നിയമം: അനുമതിയില്ലാത്ത ധനസമാഹരണത്തിന് 10 വർഷം വരെ തടവും കനത്ത പിഴയും പണമായി സംഭാവനകൾ ശേഖരിക്കാനും സ്വീകരിക്കാനും മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്
പ്രവാസി അധ്യാപകർക്ക് തിരിച്ചടി; കുവൈത്തിൽ 7,019 പേരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് അധിക അധ്യാപകരുടെ എണ്ണം കൂടുതലുള്ളത്. സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്
അപകട ഭീഷണി ഒഴിഞ്ഞു; ഖമീസ് മുശൈത്തിലെ ജാഗ്രതാ നിർദേശം പിൻവലിച്ച് സൗദി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്നും സിവിൽ ഡിഫൻസ് അറിയിച്ചു
ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസ, പദ്ധതി ഉടൻ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് ഏകീകൃത വിസ ഉപയോഗിച്ച് പ്രവേശനം സാധ്യമാകുക. പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി, വിസയുടെ കാലാവധി, നിരക്ക്, അപേക്ഷാ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിശദാംശങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികൾ പിന്നീട് പ്രഖ്യാപിക്കും
ഹോർമൂസ് പ്രതിസന്ധി: ബദൽ പാതകളും തുറമുഖ വികസനവും വേഗത്തിലാക്കി യുഎഇ ഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകൾ യുഎഇ അതിവേഗം വികസിപ്പിക്കുന്നു.
മരുന്ന് രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി ബഹ്റൈൻ; സമയപരിധിയും അപേക്ഷാ രേഖകളും വെട്ടിച്ചുരുക്കി പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതോടെ മരുന്ന് രജിസ്ട്രേഷൻ നടപടികളുടെ വേഗത ഗണ്യമായി വർദ്ധിക്കും