അസുഖബാധിതയായി ചികിത്സയിൽ; ജിദ്ദയിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം അസുഖത്തെ തുടർന്ന് ജിദ്ദയിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ജസ്നയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
സൗദി സ്കൂളുകളിൽ ജങ്ക് ഫുഡിന് പൂട്ട്: കാന്റീനുകളിൽ 30 ഭക്ഷ്യസാധനങ്ങൾ നിരോധിച്ച് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില് പോഷാകാഹാരത്തെ കുറിച്ച് ബോധവല്ക്കരണം നടത്തുന്നതിനാണ് ഈ നടപടി
നാല് നഗരങ്ങൾ, എണ്ണകേന്ദ്രങ്ങൾ; സൗദിയിൽ ഹൂതികളുടെ കനത്ത ആക്രമണം സൗദിയിലെ ഒരു പ്രദേശവും സുരക്ഷിതമായിരിക്കില്ലെന്ന മുന്നറിയിപ്പും ഹൂതികൾ നൽകിയിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സനാ തിരിച്ചുപിടിക്കാനുള്ള യെമൻ സേനയുടെ നീക്കം സംയുക്ത സേനയുടെ പിന്തുണയോടെ ശക്തമായതിനു പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപിച്ചത്
റിയാദിൽ മാസങ്ങളോളം അലഞ്ഞുനടന്നു; ഒടുവിൽ കെട്ടിടവരാന്തയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഇക്കഴിഞ്ഞ മേയ് 18നാണ് ടിൻസെന്റിനെ അബോധാവസ്ഥയിൽ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് പിന്നീട് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു.
നോർക്ക റൂട്ട്സ് പ്രവാസി കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു; കവറേജ് ഒരു കോടി രൂപ വരെ ഒരുകോടി വരെയുള്ള ആരോഗ്യ ഇന്ഷൂറന്സും ഒരുകോടി വരെയുള്ള അപകട ഇന്ഷൂറന്സും ഇതില് ലഭ്യമാണ്
പേരുമാറി ദുബായ് മെട്രോ സ്റ്റേഷൻ: ഓൺപാസീവ് ഇനി 'ഗാർമിൻ'; വൻ കരാറുമായി ആർടിഎ റെഡ് ലൈന്, ഗ്രീന് ലൈന് എന്നിവയിലെ ബ്രാന്ഡഡ് സ്റ്റേഷനുകളുടെ പട്ടികയിലേക്കാണ് ഇനി ഗാര്മിന് സ്റ്റേഷനും വരുന്നത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.