ബഹ്റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് 'സ്മാർട്ട് ബസ്' ആപ്പ് വരുന്നു; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം കുട്ടികള് സ്കൂളില് പോകുന്നില്ലെങ്കില് മാതാപിതാക്കള്ക്ക് ആപ്പ് വഴിതന്നെ മുന്കൂട്ടി വിവരം നല്കാൻ സാധിക്കും
റിയാദ്-തിരുവനന്തപുരം നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ഒക്ടോബർ 26 മുതൽ; പ്രവാസികൾക്ക് ഏറെ ആശ്വാസം ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ്.
ഡെലിവറി ഫീസിനും കമ്മീഷനും പരിധി നിശ്ചയിച്ച് കുവൈറ്റ്; തേഡ് പാർട്ടി പ്ലാറ്റ്ഫോമുകൾക്ക് പുതിയ നിയമങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ രാജ്യത്തെ ഡെലിവറി മേഖലയെ കൃത്യമായി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
ബഹ്റൈനിൽ ദാരുണ അപകടം: ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം കോട്ടയം പാലാ സ്വദേശിനി അൽഫോൻസ് ജോസിന്റെ (മേഘ) ഏകമകൻ ധ്യാൻ സൂര്യയാണ് അപകടത്തിൽപ്പെട്ടത്.
പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള വിമാനങ്ങൾ നിലവിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാർക്ക് പുതിയ സർവീസ് നേരിട്ടുള്ള യാത്രാ സൗകര്യം നൽകും
മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ, 790 ട്രാഫിക് നിയമലംഘനങ്ങൾ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യവും കൈവശം വെച്ചിരുന്ന എട്ട് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന ഒമ്പത് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി.
സൗദിയിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം; തീ അണച്ച് സിവിൽ ഡിഫൻസ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ശക്തമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും തുടർന്ന് പൂർണമായും അണയ്ക്കുകയും ചെയ്തു.