ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
പുണ്യഭൂമിയിൽ മലയാളി തീർഥാടകന് അന്ത്യം; മക്കയിൽ ഖബറടക്കം

പുണ്യഭൂമിയിൽ മലയാളി തീർഥാടകന് അന്ത്യം; മക്കയിൽ ഖബറടക്കം

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാര്യയോടൊപ്പം ഹജ്ജ് യാത്രയ്ക്കായി എത്തിയിരുന്ന അദ്ദേഹം ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്
Akshaya
എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി

എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി

കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി.
Soorya
റാസ് ലഫാൻ സ്ഫോടനം; ഖത്തറിനൊപ്പമെന്ന് യുഎഇയും ബഹ്റൈനും, സഹായവും പിന്തുണയും ഉറപ്പ്

റാസ് ലഫാൻ സ്ഫോടനം; ഖത്തറിനൊപ്പമെന്ന് യുഎഇയും ബഹ്റൈനും, സഹായവും പിന്തുണയും ഉറപ്പ്

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും എല്ലാ പിന്തുണയും നൽകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
Akshaya
ബഹ്റൈനിൽ കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം;  25 അംഗ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു

ബഹ്റൈനിൽ കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം; 25 അംഗ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു

മൂന്ന് പതിറ്റാണ്ടിലേറെ സാമൂഹിക-സാംസ്കാരിക പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ യോഗം ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ ചേർന്നു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു
Akshaya
റാസ് ലഫാനിലെ വൻ അപകടം; ജീവൻ നഷ്ടമായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ

റാസ് ലഫാനിലെ വൻ അപകടം; ജീവൻ നഷ്ടമായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ

സ്ഫോടനത്തിൽ മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ ആകെ 13 ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
Akshaya