ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് മഴ; മൂടല്‍മഞ്ഞിനും താപനില കുറയാനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് മഴ; മൂടല്‍മഞ്ഞിനും താപനില കുറയാനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
Soorya
അനധികൃത വിസാ-റെസിഡൻസി സേവനങ്ങൾക്കെതിരെ ദുബൈ നടപടി; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

അനധികൃത വിസാ-റെസിഡൻസി സേവനങ്ങൾക്കെതിരെ ദുബൈ നടപടി; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

സമീപകാല പരിശോധനകളിൽ വിസാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണവും വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി
Akshaya
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം; ദോഹ-കുവൈറ്റ് റൂട്ടില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം; ദോഹ-കുവൈറ്റ് റൂട്ടില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ജൂണ്‍ 21 ശനിയാഴ്ച മുതല്‍ ദോഹകുവൈറ്റ് റൂട്ടില്‍ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തും.
Soorya
യുഎഇ പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ സുപ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ നടപടികൾക്ക് പുതിയ കമ്പനി വരുന്നു

യുഎഇ പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ സുപ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ നടപടികൾക്ക് പുതിയ കമ്പനി വരുന്നു

ഈ സേവനങ്ങള്‍ നല്‍കുന്നതിനായി പുതിയ കമ്പനി ചുമതലയേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Soorya
സൂര്യപ്രകാശം പരമാവധിയിൽ; യുഎഇയിൽ ഇന്ന് ദൈർഘ്യമേറിയ പകലിന് സാക്ഷ്യം

സൂര്യപ്രകാശം പരമാവധിയിൽ; യുഎഇയിൽ ഇന്ന് ദൈർഘ്യമേറിയ പകലിന് സാക്ഷ്യം

ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ എന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തോടനുബന്ധിച്ചാണ് ഈ പ്രത്യേകത. ഇതിന്റെ ഫലമായി രാജ്യത്ത് ഇന്ന് ഏകദേശം 14 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കും
Akshaya
സൗദി അറേബ്യയില്‍ ബസ് അപകടം, മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മരണം

സൗദി അറേബ്യയില്‍ ബസ് അപകടം, മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മരണം

ബസ് നിയന്ത്രണം വിട്ട് ലാന്‍ഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു
Akshaya
കുവൈത്തിൽ അമിതവേഗതയ്‌ക്കെതിരെ കടുത്ത നടപടി; വ്യാപക പരിശോധന തുടരുന്നു

കുവൈത്തിൽ അമിതവേഗതയ്‌ക്കെതിരെ കടുത്ത നടപടി; വ്യാപക പരിശോധന തുടരുന്നു

ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിംഗ് ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അമിതവേഗത ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്
Akshaya