15 വർഷമായി സൗദിയിൽ ജോലി; സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസി മരിച്ച നിലയിൽ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാര്യ ഹസീനയാണ്
ആർബിഐ ഇളവിന് പിന്നാലെ പ്രവാസി നിക്ഷേപത്തിൽ വൻ വർധന; 39 ദിവസത്തിൽ എത്തിയത് 20.72 ബില്യൻ ഡോളർ പ്രവാസികൾക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) അഥവാ എഫ്‌സിഎൻആർ (ബി) അക്കൗണ്ട്
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം പുതിയ സംവിധാനപ്രകാരം തൊഴിലുടമകൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി മൂന്ന് മാസത്തെ കാലാവധി തെരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ഫീസ് മാത്രം അടച്ച് ഇഖാമ പുതുക്കാൻ കഴിയും
ഒമാനില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍പിടിച്ചെടുത്തു മസ്‌കറ്റില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
ജോലിക്കിടെ ന്യുമോണിയ ബാധിച്ചു; സൗദിയിൽ മലയാളി നഴ്‌സിന് ദാരുണാന്ത്യം കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്
ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ; വിദേശ തീർഥാടകർക്ക് സൗദിയുടെ പുതിയ ഇളവ് നിലവിലെ പരിഷ്കാരത്തോടെ ഉംറ വിസയുടെ പരമാവധി താമസ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് സൗദിയിൽ ആകെ 90 ദിവസം വരെ താമസിക്കാനാണ് അനുമതി
യുഎഇ ഇവന്റ് വിസിറ്റിങ് വിസ: ആർക്കെല്ലാം അപേക്ഷിക്കാം? യുഎഇയിലെ അംഗീകൃത പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രമായി അനുവദിക്കുന്ന പ്രത്യേക വിസയാണിത്.