സൗദിയിൽ ഉഷ്ണതരംഗത്തിന് തുടക്കം; മുൻകരുതൽ പാലിക്കാൻ നിർദ്ദേശം സൗദി അറേബ്യയിൽ വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗമായ ‘ജംറതുൽ ഖൈദ്’ ആരംഭിച്ചു.
യുദ്ധ പശ്ചാത്തലത്തിൽ ദുബായിൽ തൊഴിൽ പ്രതിസന്ധി; കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു, പ്രവാസികൾക്ക് തിരിച്ചടി യുഎസ്-ഇറാന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയെക്കൂടി ബാധിച്ചതോടെ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി
ഇറാൻ ആക്രമണ ഭീഷണി: കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കി, സർവീസുകൾ പുനഃക്രമീകരിച്ചു യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു.
പ്രവാസികൾക്ക് വലിയ ആശ്വാസം; ഒമാനിൽ സിക് ലീവ്, അൺപെയ്ഡ് ലീവ് ഇൻഷുറൻസ് നിർബന്ധമാക്കി ഉത്തരവ് അസുഖാവധി അസാധാരണ അവധി എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഒമാന്‍ ഭരണകൂടം പ്രവാസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത്.
തൊഴിലാളിയുടെ മരണം: കുവൈത്തിൽ നിർമ്മാണ കമ്പനിക്കും ഇൻഷുറൻസ് സ്ഥാപനത്തിനും വൻ തുക പിഴ 50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
സൗദിയില്‍ വധശിക്ഷയില്‍ നിന്ന് സുമനസ്സുകള്‍ രക്ഷിച്ചു, ഇന്ന് തട്ടുകടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന, വലയിലാക്കി 'ഓപ്പറേഷന്‍ തൂഫാന്‍' കണ്ണൂര്‍ കരിക്കോട്ടക്കരി വളയംകോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിന്‍ വില്‍പനയ്ക്കിടെ ഇരിട്ടി പൊലീസ് പിടികൂടിയത്.
ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി–ജലശുദ്ധീകരണ കേന്ദ്രത്തിന് നാശം; പുനഃസ്ഥാപന പ്രവർത്തനം തുടങ്ങി ആക്രമണത്തിന്റെ ആഘാതത്തിൽ നിലയത്തിന്റെ ഭാഗങ്ങളിൽ തീപിടിത്തമുണ്ടായതോടെ ചില ജനറേറ്റിങ് യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതായാണ് ഔദ്യോഗിക വിശദീകരണം