ദുബായ് ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടക്കുന്നു: പാസ്പോർട്ട്, വിസ സേവനങ്ങൾ മുടങ്ങും സേവനങ്ങള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും
ദുബായിൽ സ്ഫോടനമെന്ന പ്രചാരണം തള്ളി അധികൃതർ; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് നിർദേശം ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഡൗൺടൗൺ ദുബായിൽ വലിയ സ്ഫോടനമുണ്ടായതായും പ്രദേശവാസികൾ ശക്തമായ സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു.
ദുബായിലെ ഡ്രൈവറില്ലാ ടാക്സിയിൽ ഇനി അഞ്ച് ദിർഹത്തിന് സഞ്ചരിക്കാം; സർവീസ് ജുമൈറയിലും ഉമ്മുസുഖീമിലും ജുമൈറ, ഉമ്മുസുഖീം എന്നീ പ്രധാന ജനവാസ-വിനോദസഞ്ചാര മേഖലകളിലാണ് നിലവില്‍ ഈ സര്‍വീസ് ലഭ്യമാക്കിയിട്ടുള്ളത്.
പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ: നടപടികൾ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ കെഎംസിസി സർക്കാരിന് നിവേദനം നൽകി നിലവിലെ നിബന്ധനകൾ മൂലം എട്ട് മാസത്തോളം കാത്തിരുന്ന ശേഷമാണ് പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.
ഹോർമൂസ് പ്രതിസന്ധി മറികടക്കാൻ യുഎഇ; യുഎഇ പുതിയ തുറമുഖം നിര്‍മ്മിക്കുന്നു ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാഭീഷണികളും യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ട് യുഎഇ കിഴക്കന്‍ തീരത്ത് പുതിയ ആഴക്കടല്‍ തുറമുഖം നിര്‍മ്മിക്കുന്നു.
ബിഗ് ടിക്കറ്റ് ജൂലൈ ഇ-ഡ്രോ: നാല് പ്രവാസികൾക്ക് 25,000 ദിർഹം വീതം സമ്മാനം യു.എ.ഇയിൽ 16 വർഷമായി താമസിക്കുന്ന, കാർ ഗാരേജിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ഷഫീക്കുൾ ഇസ്ലാമാണ് ആദ്യ വിജയി. കഴിഞ്ഞ രണ്ട് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന 33കാരനായ ഇസ്ലാം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്
സൗദിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പില്‍ തോമസിന്റെയും നെസിയുടെയും മകന്‍ വില്യംസ് (31) ആണ് മരിച്ചത്.