കടുത്ത ചൂടില്‍ യുഎഇ; താപനില 48 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുള്ള മെസൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
കുവൈത്തിൽ ചൂട് കനക്കും; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് സാധാരണ വേഗതയിൽ വീശുമെങ്കിലും ഇടയ്ക്കിടെ ശക്തി പ്രാപിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്
അവധി കഴിഞ്ഞ് സൗദിയിലെത്തി മാസങ്ങൾക്കകം അന്ത്യം; മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു വ്യാഴാഴ്ച രാത്രി സൗദിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടക്കുക
ചർച്ചകളിലൂടെ മാത്രം സമാധാനം സാധ്യം; ആഗോള മധ്യസ്ഥതയിൽ ഖത്തറിന്റെ പ്രതിബദ്ധത അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യം തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും അറിയിച്ചു
താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, ജുബൈലിൽ മലയാളി യുവാവിന് ദാരുണാന്ത്യം രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. താമസസ്ഥലത്ത് അസ്വസ്ഥതയും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ല
സുരക്ഷ ശക്തമാക്കാന്‍ കുവൈത്ത്; സിസിടിവി നിയമം കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വാണിജ്യ-താമസ സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി ബഹ്റൈനിൽ വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് രണ്ട് തവണ അപായസൈറൺ പ്രവർത്തിപ്പിച്ചു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും നിർദേശം നൽകി