ഇത്തിഹാദ് റെയിൽ: യു.എ.ഇയുടെ ഭാവി വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതി ഇത്തിഹാദ് റെയിലിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ഡോ. തോമസ് കോയാട്ട്
ഇത്തിഹാദ് റെയില്‍ കേവലം ഒരു ഗതാഗത പദ്ധതിയല്ല, രാജ്യത്തിന്റെ സാമ്പത്തിക വിപ്ലവം; മുഹമ്മദ് ഫാസില്‍ ഇത്തിഹാദ് റെയിൽ വെറുമൊരു യാത്രാസംവിധാനമല്ല, രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയും ബിസിനസ്സ് വേഗതയും വർദ്ധിപ്പിക്കുന്ന തന്ത്രപരമായ നിക്ഷേപമാണ്.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുതിയ മുഖം; വ്യവസായത്തിനും ലോജിസ്റ്റിക്സിനും കരുത്തായി ഇത്തിഹാദ് റെയിൽ യു.എ.ഇയുടെ വികസന യാത്രയിൽ ഇത്തിഹാദ് റെയിലിന്റെ പങ്കും ഭാവി സാധ്യതകളും വിലയിരുത്തുകയാണ് ഷാജി അബ്ബാസ് തന്റെ ഈ അഭിപ്രായത്തിൽ
ഇത്തിഹാദ് റെയില്‍ യു.എ.ഇയുടെ വികസനക്കുതിപ്പിലെ സുവര്‍ണ്ണ നാഴികക്കല്ല്: കിഷോര്‍കുമാര്‍ ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനത്തെക്കുറിച്ച് UAE ഏക പ്രസിഡന്റ് ശ്രീ കിഷോര്‍ കുമാര്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്
വേഗതയും വികസനവും കൈകോർക്കുന്ന ഇത്തിഹാദ് റെയിൽ; പുതിയ യുഗത്തിലേക്ക് യുഎഇ ഇത്തിഹാദ് റെയിലിനെക്കുറിച്ച് ഷിഹാബ് കെ കെ എഴുതുന്ന ഈ അഭിപ്രായ ലേഖനം, യു.എ.ഇയുടെ വികസന ദർശനവും ആധുനിക ഗതാഗത വിപ്ലവവും സംക്ഷിപ്തമായി വിലയിരുത്തുന്നു
യുഎഇയിൽ സൈനിക പരിശീലനത്തിനിടെ അപകടം; സൈനികന് വീരമൃത്യു യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോള്‍ജിയര്‍ പദവിയിലുള്ള ഈസ ഗുലൂം അല്‍ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു
കുതിപ്പുമായി ഇത്തിഹാദ് റെയിൽ; ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് ജനത്തിരക്ക്! ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം യാത്രക്കാരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.