ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
യുഎഇ നിരത്തുകളിലേക്ക് 10,000 ഡ്രൈവറില്ലാ വാഹനങ്ങൾ; സ്മാർട്ട് ഗതാഗതത്തിലേക്ക് ചുവടുവെച്ച് യുഎഇ

യുഎഇ നിരത്തുകളിലേക്ക് 10,000 ഡ്രൈവറില്ലാ വാഹനങ്ങൾ; സ്മാർട്ട് ഗതാഗതത്തിലേക്ക് ചുവടുവെച്ച് യുഎഇ

ലോകത്തിലെ ഏറ്റവും വലിയ സ്വയം നിയന്ത്രിത ടാക്സികളും വാനുകളും വിന്യസിക്കുന്ന രാജ്യമായി യുഎഇ മാറും
Soorya
സൗദിയിലെ രണ്ട് വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സൗദിയിലെ രണ്ട് വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

ആക്രമണ വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവളങ്ങളിൽ എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു
Akshaya
യുദ്ധത്തിന് സജ്ജമായി സാധാരണക്കാരും, സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍; ദൃശ്യങ്ങള്‍ പുറത്ത്‌

യുദ്ധത്തിന് സജ്ജമായി സാധാരണക്കാരും, സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍; ദൃശ്യങ്ങള്‍ പുറത്ത്‌

യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍.
Soorya
ഗതാഗത മേഖലയിൽ സാങ്കേതിക വിപ്ലവം; ഡ്രൈവറില്ലാ ഡെലിവറി സേവനത്തിന് റിയാദിൽ തുടക്കം

ഗതാഗത മേഖലയിൽ സാങ്കേതിക വിപ്ലവം; ഡ്രൈവറില്ലാ ഡെലിവറി സേവനത്തിന് റിയാദിൽ തുടക്കം

ആധുനിക സാങ്കേതികവിദ്യകളും നവീന ഗതാഗത പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ഈ പദ്ധതി നടപ്പാക്കുന്നത്.
Soorya
മാസങ്ങൾ നീണ്ട ആസൂത്രണം, ഒടുവിൽ പാളി: ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ

മാസങ്ങൾ നീണ്ട ആസൂത്രണം, ഒടുവിൽ പാളി: ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ

ക്യാപ്റ്റനെ വീഴ്ത്തി ലാൻഡിങ് അനുമതി നേടിയ ശേഷം ആക്രമണം നടത്താനായിരുന്നു ശ്രമം.
Soorya