ബഹ്റൈനിൽ കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം; 25 അംഗ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു
മൂന്ന് പതിറ്റാണ്ടിലേറെ സാമൂഹിക-സാംസ്കാരിക പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ യോഗം ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ ചേർന്നു.
ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു