സ്ത്രീധന പീഡനം: സൗദിയിലുള്ള ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ; മാതാപിതാക്കൾക്കെതിരെയും കേസ്
കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്റെ പേരില് ക്രൂരമായി മർദിച്ച സംഭവത്തില് ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്.