കർക്കടക ചികിത്സയും മരുന്ന് കഞ്ഞിയും ചോദ്യം ചെയ്ത് ഡോക്ടർ; ആരോഗ്യ അവകാശവാദങ്ങൾക്ക് തെളിവില്ലെന്ന് വിമർശനം
ജനങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന അജ്ഞാത ഭയത്തെ മുതലെടുത്താണ് കർക്കടക കഞ്ഞി, ഗ്രീൻ ജ്യൂസ്, ഡീറ്റോക്സ് ടീ, ഫുട് പാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾ വ്യാപകമായി വിപണനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു