വിദേശം

ലോകരാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകൾ, അന്താരാഷ്ട്ര രാഷ്ട്രീയം, വിദേശകാര്യങ്ങൾ, ആഗോള സാമ്പത്തിക-സാമൂഹിക സംഭവവികാസങ്ങൾ, ഇന്ത്യയുടെ വിദേശനയം എന്നിവയുടെ സമഗ്ര റിപ്പോർട്ടിംഗ്.
നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; അമേരിക്കയിൽ ഇന്ത്യൻ യുവതി വാഹനാപകടത്തിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; അമേരിക്കയിൽ ഇന്ത്യൻ യുവതി വാഹനാപകടത്തിൽ മരിച്ചു

ശ്രീപതി ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Akshaya
കാനഡയിൽ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇന്ത്യൻ യുവതി മരിച്ചു; കൊലപാതക കേസിൽ പങ്കാളി അറസ്റ്റിൽ

കാനഡയിൽ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇന്ത്യൻ യുവതി മരിച്ചു; കൊലപാതക കേസിൽ പങ്കാളി അറസ്റ്റിൽ

ജൂലൈ 9ന് വൈകുന്നേരം അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എഡ്മണ്ടണിലെ സിൽവർബെറി മേഖലയിലെ താമസസ്ഥലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ദമൻപ്രീതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു
Akshaya
സൗദിയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി രഹസ്യ കരാർ? പാകിസ്ഥാൻ മധ്യസ്ഥതയെന്ന് റിപ്പോർട്ട്

സൗദിയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി രഹസ്യ കരാർ? പാകിസ്ഥാൻ മധ്യസ്ഥതയെന്ന് റിപ്പോർട്ട്

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ ഇടപെടലോടെയാണ് ധാരണ രൂപപ്പെട്ടതെന്നാണ് 'ദി ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്
Akshaya
അന്ന് രക്ഷിച്ചത് 12 ചൈനീസ് ജീവനക്കാരെ! ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും നന്ദിയറിച്ച് ചൈന

അന്ന് രക്ഷിച്ചത് 12 ചൈനീസ് ജീവനക്കാരെ! ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും നന്ദിയറിച്ച് ചൈന

കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്നും 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഓർമിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്.
Soorya
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു

ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടു.
Soorya