പിരിച്ചുവിടല്‍ നടപടികളുമായി കോറോഹെല്‍ത്ത് കമ്പനി മുന്നോട്ട്, ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളം നല്കി കോറോ ഹെല്‍ത്തിലെ ഈ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ; കൊച്ചിയിലും കോഴിക്കോട്ടും ഓഫീസുകൾ പൂട്ടി 'കോറോ ഹെൽത്ത്', 900 ജീവനക്കാർ പ്രതിസന്ധിയിൽ കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്ന് 900 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.
ലഗേജ് കുറച്ചാൽ ടിക്കറ്റ് നിരക്കും കുറയും; പ്രവാസികൾക്ക് വൻ ഇളവുമായി ഇൻഡിഗോ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകള്‍ക്കായി 'ഇന്‍ഡിഗോ ലൈറ്റ്' എന്ന പേരിലാണ് കമ്പനി പുതിയ ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തി; ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങൾക്ക് തിരിച്ചടി ഇന്ത്യൻ വിസ, പാസ്പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, രേഖകളുടെ അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്
മൃതദേഹത്തിൽ തലച്ചോറും ഹൃദയവുമില്ല; വെനസ്വേലയിൽ മരിച്ച നാവികൻ്റെ വിയോഗത്തിൽ വൻ അവയവക്കടത്ത് സംശയിച്ച് കുടുംബം നാട്ടിലെത്തിച്ച മൃതദേഹത്തില്‍ തലച്ചോറും ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഇല്ലായിരുന്നു.
'വെള്ളം നിഷേധിച്ചാൽ ഏത് തലത്തിലും തിരിച്ചടിക്കും' ; ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി ബിലാവൽ ഭൂട്ടോ ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ.
ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം അപകടത്തില്‍ ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.