പത്തു വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ചേതനയറ്റ ശരീരമായി ഹരിദാസ് നാട്ടിലെത്തി, വിട നല്കി പ്രവാസി ലോകം സൗദിയില്‍ വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ കാരണം നീണ്ട 10 വര്‍ഷക്കാലം കാത്തിരുന്നിട്ടും ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി.
യുദ്ധഭീതിക്ക് ശേഷം ആശ്വാസവാർത്ത; കണ്ണൂരിൽ നിന്ന് ഗൾഫ് സർവീസുകൾ തിരിച്ചെത്തുന്നു യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാദില്‍ എത്തും. പ്രാദേശിക സമയം 5.35ന് റിയാദില്‍ നിന്ന് തിരിച്ച് പുറപ്പെടും
ട്രംപിന് പറക്കാന്‍ ഖത്തറിന്റെ സമ്മാനം, നവീകരണ ചെലവ് 3700 കോടിയിലേറെ മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ലോകസഞ്ചാരങ്ങള്‍ക്ക് ചിറകേകിയ 'എയര്‍ഫോഴ്സ് വണ്‍' വിമാനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു.
പിഴയില്ലാതെ രാജ്യം വിടാന്‍ 30 ദിവസത്തെ ഇളവ്, നാട്ടിലേക്ക് മടങ്ങാനാവാതെ യുഎഇയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ക്ക് ആശ്വാസവാര്‍ത്ത ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ്. ഈ ആനുകൂല്യം ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് ലഭ്യമാകുക
നരേന്ദ്രമോദിയെ 'കില്ലർ' എന്ന് ശരിക്കും അമേരിക്കൻ പ്രസിഡന്റ് വിളിച്ചോ? മോദിയുടെ ശക്തമായ നേതൃത്വത്തെയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലുമുള്ള വിമർശനമല്ല, മറിച്ച് പ്രധാനമന്ത്രിയുടെ നേതൃഗുണത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ വാക്കുകൾക്ക് പിന്നിലുള്ളത്.
'ബീച്ചില്‍ ചിലവഴിച്ച ശേഷം പൊള്ളലേറ്റ ശരീരവുമായി എമര്‍ജന്‍സി വാര്‍ഡില്‍ കിടക്കേണ്ടി വരും' ; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി! പുതിയ നിയമത്തിനെതിരെ പരിഹാസം 10 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ബീച്ചില്‍ കുടകളോ മറ്റ് തണല്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം.