സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും.
'രാജ്യത്തിനെ ചൊറിയാൻ വരണ്ട'; വിസ്മയയുടെ സമരാനുകൂല നിലപാടിൽ മോഹൻലാലിനെതിരെ സൈബർ ആക്രോശം വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി
സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോഗസ്ഥൻ അനീഷിന്റെ മരണം സ്ഥിരീകരിച്ചു നാല് ദിവസം നീണ്ട തീവ്ര തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
കാറും ബൈക്കും കൂട്ടിയിടിച്ചു; കൂടരഞ്ഞിയിൽ യുവാവിന് ദാരുണാന്ത്യം ഇന്ന് പുലർച്ചെ 5.45 ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടം സംഭവിച്ചത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജിനും പരിധിയുണ്ട്, അധികമായാൽ പണി കിട്ടും! സാധാരണയായി യാത്രയില്‍ 35 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം.
കാശ്മീരിലെ കല്ലേറ് അവസാനിപ്പിച്ചവർക്ക് ഡൽഹിയിലെ സംഘർഷവും നിയന്ത്രിക്കാം'; സിജെപി സമരത്തിൽ കൃഷ്ണകുമാറിന്റെ പ്രതികരണം കാശ്മീരിലെ കല്ലേറ് അവസാനിപ്പിച്ച സർക്കാർ ഡൽഹിയിലെ നിലവിലെ സംഘർഷാവസ്ഥയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
പ്രിയദര്‍ശിനിക്ക് ശേഷം 'പിങ്ക് ബസ്': വനിതകള്‍ക്ക് സുരക്ഷിത രാത്രി യാത്രയൊരുക്കാന്‍ കെഎസ്ആര്‍ടിസി ഉദ്ഘാടനം ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ വച്ച് ഗതാഗത മന്ത്രി സി.പി. ജോണ്‍ നിര്‍വഹിക്കും.